വലിയ അശുദ്ധി കുളിച്ച് കഴിഞ്ഞതിനു ശേഷം നനയാത്ത ഭാഗം കണ്ടാല്‍ എന്ത് ചെയ്യണം?

ചോദ്യകർത്താവ്

റഈസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വലിയ അശുദ്ധി കുളിച്ച് കഴിഞ്ഞതിനു ശേഷം നനയാത്ത ഭാഗം കണ്ടാല്‍ ആ ഭാഗം കഴുകണം. രണ്ടാമത് കുളിക്കേണ്ടതില്ല. കാരണം കുളിയിലും വുദൂഇലും മുവാലാത് (വഴിക്ക് വഴിയായി ചെയ്യല്‍) നിര്‍ബന്ധമില്ല. സുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter