ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ബിസ്മി ചൊല്ലേണ്ടത് എപ്പോള്‍?

ചോദ്യകർത്താവ്

Student

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബന്ധത്തിലേര്‍പെടാന്‍ ഉദ്ദേശിക്കുമ്പോഴാണ് بسم الله اللهم جنبنا الشيطان وجنب الشيطان ما رزقتنا എന്ന് ചൊല്ലേണ്ടത്. ഇന്ദ്രിയം പുറപ്പെടുന്ന സമയത്ത് ഈ ദിക്റ് അര്‍ത്ഥം സഹിതം മനസ്സില്‍ വിചാരിക്കലും സുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter