റിയല്‍ എസ്റ്റേറ്റ് ബിസിനസ് അനുവദനീയമാണോ ?
ചോദ്യകർത്താവ്
മുജീബ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഭൂമി കച്ചവടം അഥവാ റിയല്‍ എസ്റ്റേറ്റ് ബിസിനസ് മറ്റിതര സാധാരണ കച്ചവടങ്ങള്‍ പോലെ അനുവദനീയമാണ്. അത് നിഷിദ്ധമാകാനുള്ള കാരണങ്ങളൊന്നുമില്ല. ഈ വിഷയം സംബന്ധിച്ച് മുമ്പ് പ്രസിദ്ധീകരിച്ചയിലേക്കുള്ള ലിങ്കുകള്‍ താഴെ കൊടുക്കുന്നു.
റിയല്‍ എസ്റ്റേറ്റില്‍ ബ്രോകറായി കമ്മീഷന്‍ വാങ്ങാമോ?
ഭൂമി വിനിയോഗത്തിന്റെ വിവിധ രൂപങ്ങള്കച്ചവടത്തിലെ ഇസ്‌ലാമിക തീര്‍പ്പുകള്‍
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ