ചോദ്യം ഒരു ഉദാഹരണ സഹിതം പറയാം, സലിം 10 ലക്ഷം രൂപ കടം കൊണ്ട് വിഷമിച്ചപ്പോള്‍ വീടും സ്ഥലവും വില്‍ക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ കബീര്‍ ആ സ്ഥലം 10 ലക്ഷം രൂപക്ക് തന്നെ ആ സ്ഥലവും വീടും വാങ്ങാന്‍ തീരുമാനിച്ചു. അവിടത്തെ മാര്‍ക്കറ്റ് വിലക്ക് സമാനമായിരുന്നു ആ തുക. ആധാരം എഴുതുന്നതിനു മുമ്പായി കബീര്‍ പറഞ്ഞു 'ഞാന്‍ തന്ന തുക' എന്നെങ്കിലും തിരിച്ചു തരാന്‍ കഴിഞ്ഞാല്‍ സ്ഥലവും വീടും സലിമിന് തന്നെ തിരിച്ചു തരാം. സലിം അത് സന്തോഷത്തോടെ സമ്മതിച്ചു. ഈ തുകക്ക് കബീര്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ സകാത് നല്കണോ? കച്ചവടം ശരിയാണോ?
ചോദ്യകർത്താവ്
മുഹമ്മദ് ജഅ്ഫര്‍ ജിദ്ദ
Aug 25, 2016
CODE :