ഒരാള്‍ അയാളുടെ ഭാര്യയോട് "നിന്നെ ഞാന്‍ മൂന്നും ചൊല്ലി" എന്ന് പറഞ്ഞാല്‍ അത് കിനായത് ആയിട്ടാണോ സരീഹ് ആയിട്ടാണോ പരിഗണിക്കുക?

ചോദ്യകർത്താവ്

നബീല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിന്നെ ഞാന്‍ മൂന്നും ചൊല്ലി എന്നതില്‍ ത്വലാഖിനെ അറിയിക്കുന്ന ഒരു പദവുമില്ലാത്തതിനാല്‍ അത് ത്വലാഖിന്റെ കിനായതും സ്വരീഹുമല്ല.  ത്വലാഖ് ഉദ്ദേേശിച്ച് കൊണ്ട് ആ വാചകം പറഞ്ഞാലും ത്വലാഖ് സംഭവിക്കുകയില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter