കുട്ടികളോ വലിയവരോ ആയവരുടെ ജന്മദിനം ആഘോഷിക്കാമോ?
ചോദ്യകർത്താവ്
Jamal
Aug 25, 2016
CODE :
- മറുപടി നൽകിയത് എഡിറ്റര്‍
- Sep 4, 2020
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ജന്മദിനം ആഘോഷിക്കുന്നതിലുപരി ഒരു വര്‍ഷം കടന്നുപോയതില്‍നിന്ന് പാഠമുള്ക്കൊള്ളേണ്ടവനാണ് വിശ്വാസി. ഇതിന്റെ മറുപടി വിശദമായി ഇവിടെ പറഞ്ഞിട്ടുണ്ട്.
ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന് തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.