സ്വര്‍ണം, പണം, ബിസിനസ് തുടങ്ങിയവയിലെ സകാത്ത്‌ ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

അനസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇക്കാലത്ത് സകാത് ബാധകമാവുന്നവയില്‍ ഭൂരിഭാഗം പേര്‍ക്കും വരുന്ന ഇനങ്ങളാണ് മേല്‍പറഞ്ഞത് എന്നതിനാല്‍ ഇത് വിശദമായി പ്രതിപാദിക്കേണ്ട കാര്യങ്ങളാണ്. അത് കൊണ്ട് തന്നെ ഇവ ഓരോന്നും വിശദമായി കര്‍മ്മശാസ്ത്രത്തിലെ സകാതില്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter