എന്റെ കയ്യില്‍ ഒരു ലക്ഷം രൂപ ഒരു വര്‍ഷമായി സ്റ്റോക്ക് ഉണ്ട്. എത്ര സകാത്ത് നല്‍കണം?
ചോദ്യകർത്താവ്
സിറാജ്
Aug 25, 2016
CODE :
- മറുപടി നൽകിയത് അബ്ദുല്‍ മജീദ് ഹുദവി പുതുപ്പറമ്പ്
- Apr 29, 2020
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കാശിന് രണ്ടര ശതമാനമാണ് സകാത് നല്‍കേണ്ടത്. അതനുസരിച്ച് ഒരു ലക്ഷത്തിന് ഒരു വര്‍ഷത്തേക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപ ആയിരിക്കും സകാത് വിഹിതം. കൂടുതല്‍ അറിയാന്‍ സകാത് നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.