പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്ത സ്ഥലത്തിനപ്പുറമുള്ള മുസ്ലിമായ വീടുകളിലേക്ക് വഴി ഇല്ലാത്തതിനാൽ ഈ വഖ്ഫ് ചെയ്ത വഴി അത്യാവശ്യ സമയത്തു അവർക്കു ഉപയോഗിക്കാമോ...? ഇബ്നു അബ്ദുല്ലാഹ്

ചോദ്യകർത്താവ്

Ibnu Abdullah

Oct 26, 2018

CODE :Fin8935

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

ചോദ്യത്തിൽ പറയപ്പെട്ടത് പ്രകാരം പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്ത സ്ഥലത്തു കൂടി അത്യാവശ്യ ഘട്ടങ്ങളിൽ നടന്നു പോകാം. (റൌള)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter