സ്ത്രീകളുടെ ശബ്ദം ഔറത്താണോ?

ചോദ്യകർത്താവ്

Muhammad hy

Nov 22, 2018

CODE :Fiq8957

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

അന്യ സ്ത്രീയുടെ ശബ്ദം സാധരണ ഗതിയിൽ ഔറത്ത് അല്ല. എന്നാൽ അത് കേട്ടാൽ ഫിത്ന ഭയപ്പെടുകയോ ആനന്ദം അനുഭവപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ അവളുടെ ശബ്ദം, അത് അവൾ ഖുർആൻ ഓതുന്നതാണെങ്കിൽ കൂടി, കേൾക്കൽ ഹറാമാണ് (തുഹ്ഫ, ബുജൈരിമി, ഫത്ഹുൽ മുഈൻ, ഇആനത്ത്)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter