ബാത്റൂമിൽ വെച്ച് സംയോഗത്തിൽ ഏർപ്പെടുന്ന തിന്റെ ഇസ്‌ലാമിക വിധിയെന്താണ്?

ചോദ്യകർത്താവ്

Veeran Kutty

Nov 25, 2018

CODE :Fiq8964

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

ഇത്തരം സ്ഥലങ്ങളിൽ നാം എന്തിനാണോ പോകുന്നത് അക്കാര്യം വേഗം നിർവ്വഹിച്ച് തിരിച്ചു പോരുകയാണ് വേണ്ടത്. അതല്ലാത്ത ഏത് കാര്യം അവിടെ വെച്ച് ചെയ്യലും അതു പോലെ ഒന്നും ചെയ്യാതെത്തന്നെ അവിടെ കുറച്ച് സമയം അധികം കഴിച്ചു കൂട്ടലും കറാഹത്താണ് (തുഹ്ഫ), അവിടെ അധിക സമയം ചെലവഴിക്കുന്നത് പിന്നീട് ശക്തമായ മാനസിക അസ്വാസ്ഥ്യം ഉണ്ടാകാൻ കാരണമാകും (അൽ ആദാബുശ്ശറഇയ്യ)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter