പുരുഷന്മാർ വസ്ത്രം inside ചെയ്യുമ്പോൾ അവരുടെ ഷേപ്പ് കാണുന്നുണ്ടല്ലോ.. അപ്പോ അത് ഔറത് മറയൽ ആകുമോ ?
ചോദ്യകർത്താവ്
Fahad
Dec 13, 2018
CODE :Fiq8996
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
വസ്ത്രം ധരിക്കുമ്പോള്‍ ബോഡിയുടെ ഷേപ്പ് വ്യക്തമാകുന്നുണ്ടോയെന്നതല്ല മറിച്ച് തൊലിയുടെ നിറം ദൃശ്യമാകുന്നുണ്ടോ എന്നതാണ് ഔറത്ത് മറയുമോ ഇല്ലയോ എന്നതിന് നിദാനം. ഈ വിഷയത്തില്‍ കൂടുതല്‍ അറിയാന്‍ FATWA CODE: Fiq8971 എന്ന ഭാഗം ദയവായി നോക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.