ഇവിടെ (UAE) ജനിച്ച കുട്ടിക്ക് വേണ്ടി നാട്ടിൽ അഖീഖ അറുക്കാൻ പറ്റുമോ ? അറുക്കുമ്പോൾ ആ സ്ഥലത്തു തന്നെ കുട്ടി ഉണ്ടാകണമെന്നുണ്ടോ ?

ചോദ്യകർത്താവ്

Fahad

Dec 23, 2018

CODE :Fiq9012

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

അറുക്കാൻ പറ്റും. അറുക്കുമ്പോൾ ആ സ്ഥലത്ത് കുട്ടി ഉണ്ടാകണമെന്നോ കുട്ടിയുടെ നാട്ടിൽ തന്നെ അറവ് ആകണമെന്നോ നിബന്ധനയില്ല (ഫതാവൽ കുബ്റാ)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter