ജനാബത്ത് കുളി കുളിക്കുമ്പോള് നഖത്തിനടിയിൽ കുറച്ചു ചളിയെ ഉള്ളൂ എങ്കിൽ ചളി കളയാതെ കുളിക്കുകയാണെങ്കിൽ കുളി ശരിയാകുമോ ?
ചോദ്യകർത്താവ്
ASHIQ
Jan 3, 2019
CODE :Oth9037
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ജനാബത്ത് കുളി കുളിക്കുമ്പോള് നഖത്തിനടിയിൽ കുറച്ചു ചളിയെ ഉള്ളൂ എങ്കിലും ചളി കളയാതെ കുളിക്കുകയാണെങ്കിൽ കുളി ശരിയാകില്ല. കാരണം നഖത്തിലും നഖത്തിനടിയിലും വെള്ളം ചേരൽ ഫർളാണ്. (ഫത്ഹുൽ മുഈൻ)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.