ഗൾഫിൽ നാട്ടിലേതു പോലെ മുറ്റത് പോയോ പുറത്തു ഇറങ്യോ നഖം മുറിക്കാൻ സൗകര്യപ്പെടാറില്ല .ഫ്ലാറ്റിൽ റൂമും അടുക്കളയും ബാത്‌റൂമും ആണ് ഉള്ളത് എങ്കിൽ ബാത്‌റൂമിൽ വെച്ചു കൊണ്ട് നഖം മുറിക്കാമോ? ഇവിടെ വെച്ച മുറിക്കലാ നല്ലത്?
ചോദ്യകർത്താവ്
sumayya
Jan 16, 2019
CODE :Fiq9071
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഫ്ലാറ്റിലെ ബാത്ത് റൂം അല്ലാത്തിടത്തു നിന്ന് നഖം മുറിക്കലാണ് ഉത്തമം. കൂടുതൽ വിശദീകരണത്തിന് FATWA CODE: Fiq9029 എന്ന ഭാഗം നോക്കുക..
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.