അന്യ സ്ത്രീ പുരുഷൻ മാർ തമ്മിൽ അനാവശ്യ ചിന്ത കളൊന്നും തന്നെയില്ലാതെ ചാറ്റ് ചെയ്യുന്നതും കമന്റ് പറയുന്നതുംസംസാരിക്കുന്നതും അനുവദനീയം ആണോ? ഇന്ന് ഒരുപാട് ഇസ്ലാമികവും അല്ലാത്തതുമായിട്ടുള്ള ഗ്രൂപ്പുകൾ ഉണ്ടല്ലോ. ഈ ഗ്രൂപുകളിൽ സ്ത്രീ ശബ്ദം ഔറത്തല്ല എന്ന കാരണം കൊണ്ട് സ്ത്രീകൾ അവരുടെ ശബ്ദത്തിലൂടെ അഭിപ്രായ പ്രകടനങ്ങളും മത പ്രഭാഷണങ്ങളും നടത്താറുണ്ട്. ഇത് അനുവദനീയം ആണോ. സ്ത്രീ ശബ്ദം പരസ്യപ്പെടുത്താമോ.ഇങ്ങനെ ഒരു സ്ത്രീയുടെ ശബ്ദത്തിലും സംസാര ശൈലിയിലും ഒരു പുരുഷൻ ആകൃഷ്ടനായാൽ ആ സ്ത്രീ അതിനു കുറ്റക്കാരിയാകുമോ?
ചോദ്യകർത്താവ്
Veeran Kutty
Mar 20, 2019
CODE :Fiq9213
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഈ ചോദ്യത്തിന്റെ ഉത്തരം മനസ്സിലാക്കാൻ FATWA CODE: Fiq9030 എന്ന ഭാഗം ദയവായി വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.