മ്യൂസിക് ഹറാമാണോ?

ചോദ്യകർത്താവ്

sinan ct

Aug 22, 2019

CODE :Fiq9409

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടെ.

ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള മ്യൂസിക് പൊതുവേ നിഷിദ്ധമാണ്. അനുവദിനീയം എന്നു പ്രത്യേകം പറയപ്പെടാത്ത ഏതു തരം മ്യൂസിക് ഉപകരണങ്ങളും നിഷിദ്ധമാണ്. അവ ഉപയോഗിക്കുന്നതും കേൾക്കുന്നതും കച്ചവടം ചെയ്യുന്നതും നിഷിദ്ധത്തിൽ പെടും.

ഇതേ കുറിച്ച് മുമ്പു വന്ന മറുപടികള്‍ 2032209,  9-90361536459488 വായിക്കുന്നത് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കും. 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter