അല്ലാഹുവിന്‍റെ പരീക്ഷണങ്ങളില്‍ വിജയം നേടാന്‍ പ്രത്യേകമായി ചെയ്യാവുന്ന വല്ല ദുആകളും ഉണ്ടോ?
ചോദ്യകർത്താവ്
ശഹ്ബാസ് മാലിക്
Aug 25, 2016
CODE :
اللّهُمّ إلَيْك أَشْكُو ضَعْفَ قُوّتِي ، وَقِلّةَ حِيلَتِي ، وَهَوَانِي عَلَى النّاسِ، يَا أَرْحَمَ الرّاحِمِينَ ! أَنْتَ رَبُّ الْمُسْتَضْعَفِينَ وَأَنْتَ رَبّي ، إلَى مَنْ تَكِلُنِي ؟ إلَى بَعِيدٍ يَتَجَهّمُنِي ؟ أَمْ إلَى عَدُوّ مَلّكْتَهُ أَمْرِي ؟ إنْ لَمْ يَكُنْ بِك عَلَيّ غَضَبٌ فَلَا أُبَالِي ، وَلَكِنّ عَافِيَتَك هِيَ أَوْسَعُ لِي ، أَعُوذُ بِنُورِ وَجْهِك الّذِي أَشْرَقَتْ لَهُ الظّلُمَاتُ وَصَلُحَ عَلَيْهِ أَمْرُ الدّنْيَا وَالْآخِرَةِ مِنْ أَنْ تُنْزِلَ بِي غَضَبَك ، أَوْ يَحِلّ عَلَيّ سُخْطُكَ، لَك الْعُتْبَى حَتّى تَرْضَى ، وَلَا حَوْلَ وَلَا قُوّةَ إلّا بِك
അല്ലാഹുവില്‍ അടിയുറച്ച് വിശ്വസിച്ച് പരീക്ഷണങ്ങളെ വിജയകരമായി നേരിടാന്‍ നാഥന്‍ തുണക്കട്ടെ.