നാം മറ്റൊരാള്‍ക്ക് സാമ്പത്തിക ബാധ്യതയുള്ളവനായിരിക്കെ മരണപ്പെടുകയും അദ്ദേഹം നമുക്ക്‌ പൊരുത്തപെട്ടുതരുകയും ചെയ്താല്‍ നമ്മുടെ കടം വീട്ടാത്തവനുള്ള ശിക്ഷയില്‍ നിന്നും രക്ഷപ്പെടുമോ

ചോദ്യകർത്താവ്

അബൂ റബീഅ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കടം കൊടുത്തവന്‍ അത് സ്വീകരിച്ചവനു പൊരുത്തപ്പെട്ടു കൊടുക്കുന്നതോടെ കടം വാങ്ങിയവന്‍ ആ ബാധ്യതയില്‍ നിന്ന് മോചിതനാവുകയും അതുമായി ബന്ധപ്പെട്ട എല്ലാ ശിക്ഷകളില്‍ മുക്തി നേടുകയും ചെയ്യും. അത് കടം വാങ്ങിയവന്റെ ജീവിത കാലത്തായാലും മരണശേഷമായാലും ശരി.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter