ആരെയും കിട്ടിയില്ലെങ്കില്‍ പ്രസവിച്ച ഉമ്മാക്ക് തന്നെ കുട്ടിക്ക് ബാങ്കും ഇഖാമത്തും വിളിക്കാമോ

ചോദ്യകർത്താവ്

സാലിം ജിദ്ദ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. പ്രസവിച്ച കുട്ടിയുടെ വലത്തെ ചെവിയില്‍ ബാങ്കും ഇടത്തെ ചെവിയില്‍ ഇഖാമതും കൊടുക്കല്‍ സുന്നത്താണ്. ഇത് സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ആര്‍ക്കും നിര്‍വ്വഹിക്കാവുന്നതാണ്. പ്രസവിച്ച ഉമ്മ തന്നെ നിര്‍വ്വഹിച്ചാലും ആ സുന്നത്തും അതിന്‍റെ ബറകത്തും ലഭ്യമാകും. ആരെയും കിട്ടിയില്ലെങ്കിലെന്ന നിബന്ധനയൊന്നുമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter