എന്റെ സംശയം ഖത്തറിലുള്ള ഞാന്‍ നാട്ടില്‍ ഫിതര്‍ സകാത്ത് കൊടുക്കുകയനെങ്ങില്‍ എത്രയാണ് കൊടുക്കേണ്ടത്

ചോദ്യകർത്താവ്

Abdurahiman

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നല്‍കുന്നത് എവിടെയാണെങ്കിലും, നല്‍കേണ്ടത് ഒരു സ്വാഅ് മുഖ്യാഹാരപദാര്‍ത്ഥമാണ്. ഒരു സ്വാഅ് എന്നത് അളവാണ്. അളക്കപ്പെടുന്ന വസ്തുവിന്റെ ഭാരത്തിനനുസരിച്ച് അതിന്റെ കിലോ അളവ് മാറിക്കൊണ്ടിരിക്കും. 2.500 മുതല്‍ 3 കിലോ വരെ ആകാവുന്നതാണ് അത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter