വസ്ത്രത്തിൽ മനിയ്യിന്‍റെ അടയാളങ്ങൾ കാണുന്നു. ആ വസ്ത്രം രണ്ട് ദിവസമായി ധരിക്കുന്നു. എന്നാണ് എപ്പോളാണ് വലിയ അശുദ്ധി ഉണ്ടായതെന്ന് അറിയില്ല. എങ്കിൽ ഏത് മുതലുള്ള നിസ്കാരമാണ് മടക്കി നിർവ്വഹിക്കേണ്ടത്?

ചോദ്യകർത്താവ്

Najeeb

May 30, 2017

CODE :Fiq8566

അള്ളാഹുവിന്‍റെ തിരുനാമത്തില്‍. അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും പേരില്‍ അള്ളാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ച് കൊണ്ടിരിക്കട്ടെ.

നാം മാത്രം ധരിക്കുന്ന വസ്ത്രം അതു പോലെ നാമല്ലാതെ മറ്റാരും ഉപയോഗിക്കാത്ത വിരിപ്പ് എന്നിവയില്‍ ഇന്ദ്രിയം കണ്ടാല്‍ കുളി നിര്‍ബന്ധമാണ്. ഇന്ദ്രിയം പുറത്ത് വന്ന ക്യത്യ സമയം ഓര്‍ക്കുന്നില്ലെങ്കില്‍ സാധ്യമായ സമയം കണക്കാക്കി ആ കാലയളവിലെ നിസ്കാരങ്ങള്‍ മടക്കി നിസ്കരിക്കണം.

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

 

 

ASK YOUR QUESTION

Voting Poll

Get Newsletter