വുളൂഅ് ഇല്ലാതെ സുജൂദ് ചെയ്യാമോ

ചോദ്യകർത്താവ്

Shajahan

Jun 12, 2017

CODE :Abo8608

അല്ലാഹുവിന്റെതിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയുംകുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍വര്‍ഷിച്ചുകൊണ്ടിരിക്കട്ട.
 

വുദൂ ഇല്ലാത്തവന്‍ അശുദ്ധിയുള്ളവനാണ് അഥവാ മുഹ്ദിസാണ്. അവന് നിസ്കരിക്കാന്‍ പാടില്ലാത്ത പോലെ സുജൂദ് ചെയ്യലും ഹറാമാണ്. ശുക്റ് തിലാവത് തുടങ്ങിയ സുജൂദുകള്‍ ചെയ്യാന്‍ വുദൂ നിര്‍ബന്ധമാണ്. ഈ രണ്ട് സൂജുദുകളും നിസകാരത്തിലെ സുജൂദുകളുമല്ലാതെ വെറുതെ സുജൂദ് ചെയ്യുന്നത് വുദൂ ഉണ്ടെങ്കില്‍ തന്നെ ഹറാമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter