ഒരു പാട് നിസ്കാരം ഖളാ ഉള്ള വ്യക്തിക്ക് ഉംറക്ക് പോകാന്‍ പറ്റുമോ.?

ചോദ്യകർത്താവ്

ANU

Feb 5, 2019

CODE :Oth9122

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

കാരണം കൂടാതെ ധാരാളം നിസ്കാരം ഖളാഅ് ആയ വ്യക്തിക്ക് ആ നിസ്കാരങ്ങൾ വീട്ടുന്നത് മുമ്പ് ഫർളായ ഉംറക്കേ പോകാൻ പറ്റൂ. എന്നാൽ സുന്നത്തായ ഉംറക്ക് പോകൽ ഹറാമാണ്. ഈ വിഷയത്തിൽ കൂടുതൽ അറിയാൻ FATWA CODE: Fiq9061  എന്ന ഭാഗം ദയവായി വായിക്കുക.  

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter