ഉസ്താദേ,ജമാഅത്തായി നിസ്ക്കരിക്കുമ്പോൾ ഇമാമ് സൂറത്ത് ഓതുബോഴാണ് മഅ്‌മായ ഒരാൽ തുടരുന്നതെകിൽ ഫാതിഹ മുഴുവനായി ഓതേണ്ടത് ഉണ്ടോ? അല്ലെങ്കിൽ വജ്ജഹതുവും ഫാതിഹ യും ഓതാൻ സമയം ഉണ്ടങ്കിൽ വജ്ജഹതു ഓതി തുടങ്ങൽ സുന്നത്ത് ഉണ്ടൊ?

ചോദ്യകർത്താവ്

Mohammed safeer

Feb 17, 2019

CODE :Aqe9158

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഈ ചോദ്യത്തിന്റെ ഉത്തരം മനസ്സിലാക്കാൻ FATWA CODE: Fiq9019  എന്ന ഭാഗം കൂടി വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter