എന്റെ ഇടത്തെ കാലിനു സ്വാധീനമില്ലാത്തതിനാൽ ഞാൻ caliper വെച്ചാണ് നടക്കാർ ..ഇതുപയോഗിക്കുമ്പോൾ എനിക്ക് നിന്ന് നിസ്കരിക്കാമെങ്കിലും സുജൂദിൽ പോകാൻ വളയാത്തതു കൊണ്ട് ഒരു കസേരയിൽ ഇരുന്നാണ് സുജൂദ് ചെയ്യാറുള്ളത് ..പക്ഷെ ഈ caliper ഊരിയാൽ എനിക്ക് ഇരുന്നു നിസ്കരിക്കാനെ പറ്റൂ ..പക്ഷെ സുജൂദ് ശരിക്കും ചെയ്യാൻ പറ്റും ...അപ്പോൾ ഞാൻ ഏതു രീതിയിലാണ് നിസ്കരിക്കേണ്ടത് ?ഈ അവസരത്തിൽ ഞാൻ സുജൂദിനാണോ നിൽക്കലിനാണോ പ്രാധാന്യം കൊടുക്കേണ്ടത് ?

ചോദ്യകർത്താവ്

MASHHOOD

Apr 23, 2019

CODE :Oth9247

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഈ ചോദ്യത്തിന്റെ ഉത്തരം മനസ്ലിലാക്കാന്‍ സമാനമായ ചോദ്യത്തിന് മുമ്പ് നല്‍പ്പെട്ട ഉത്തരം FATWA CODE: Fiq9226 എന്ന ഭാഗത്ത് ദയവായി വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter