ഖുര്‍ആന്‍മനഃപാഠമുള്ള കുട്ടികളെ ഇമാമാക്കാമോ? കൂടുതല്‍ മനഃപാഠമുള്ളത് കൊണ്ടുമാത്രം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഇമാമായി നിര്‍ത്തി മുതിര്‍ന്നവര്‍ തുടര്‍ന്ന് നമസ്‌കരിക്കാന്‍ പാടുണ്ടോ?

ചോദ്യകർത്താവ്

Mishal

Sep 23, 2019

CODE :Fiq9441

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

വിവേകമുള്ള കുട്ടികളെ ഇമാമാക്കുന്നതും മുതിര്‍ന്നവര്‍ക്ക് അവരോട് തുടരാവുന്നതുമാണ്.

എന്നാല്‍, കൂടുതല്‍ ഓത്തറിയുന്ന കുട്ടിയാണെങ്കില്‍പോലും അവനേക്കാള്‍ ഇമാമത്തിന് നല്ലത് പ്രായപൂര്‍ത്തിയായവരാണെന്ന് മുഗ്നി(1/240)ല്‍ പറഞ്ഞിട്ടുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter