വെള്ളിയായ്ച്ച ഖുതുബയില്‍ രണ്ടു ഖുതുബകള്‍ക്ക് ഇടയില്‍ ഖുതുബ ശ്രദ്ധിക്കുന്നവര്‍ എന്താണ് പ്രാര്‍ത്ഥിക്കേണ്ടത്. അവിടെ മലയാളത്തില്‍ പ്രാര്‍ത്ഥിക്കാമോ?

ചോദ്യകർത്താവ്

മുജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ജുമുഅ നിസ്കാരത്തിനു മുമ്പുള്ള രണ്ടു ഖുതുബകള്‍ക്കിടയിലെ ദുആ വളരെ പ്രാധാന്യമുള്ളതാണ്. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ വെള്ളിയാഴ്ച ഉത്തരം ലഭിക്കാന്‍ ഏറെ സാധ്യതയുള്ള സമയം അതാണ്. ഖുതുബ ശ്രദ്ധിക്കുന്നവര്‍ക്ക് ആ സമയത്ത് ഹലാലായ എല്ലാ ദുആകളും ചെയ്യാവുന്നതാണ്. മലയാളത്തിലായാലും കുഴപ്പമില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter