ജംഉം ഖസ്റും ആക്കുമ്പോള്‍ യാത്രയുടെ മുഴുവന്‍ (up and down) ദൂരമോ ,ഒരു ഭാഗത്തേക്കുള്ള ദൂരമോ 132 km ആകേണ്ടത് .

ചോദ്യകർത്താവ്

നിസാര്‍ അബൂബക്ര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ജംഉം ഖസ്റും ചെയ്യല്‍ അനുവദനീയമായ യാത്രയുടെ ദൈര്‍ഘ്യത്തില്‍ തിരിച്ചുള്ള ദൂരം പരിഗണിക്കുകയില്ല. ഒരു ഭാഗത്തേക്ക് 132 കി. മി. ഉണ്ടെങ്കിലേ ഈ ഇളവ് ലഭിക്കുകയുള്ളൂ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter