ഇമാം ഫാതിഹയില്‍ നിന്നും ഒരായത്ത് ഓതാന്‍ മറന്നു നിസ്കാരം പൂര്‍ത്തിയാക്കി .മഅ്മൂം എന്ത് ചെയ്യണം
ചോദ്യകർത്താവ്
സലീം
Aug 25, 2016
CODE :
- മറുപടി നൽകിയത് അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍
- May 9, 2017
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഇമാമിനു തെറ്റു പറ്റിയപ്പോള്‍ മഅ്മൂം ഇമാമില്‍ നിന്ന് വേര്‍പിരിഞ്ഞ് നിസ്കരിച്ചില്ലെങ്കില്‍ മഅ്മൂം ആ നിസ്കാരം മടക്കി നിസ്കരിക്കണം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.