മഗ്രിബിന്റെ നേരത്ത് ഇശാ നിസ്കാരം ജംആക്കി നിസ്കരിച്ചതിനു ശേഷം ആ സമയത്ത് വിത്റ് നിസ്കരിക്കാമോ ?

ചോദ്യകർത്താവ്

ബദവീ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇശാ നിസ്കാര ശേഷം ഫജ്റ് വരെയാണ് വിത്റിന്‍റെ സമയം. അത് മുന്തിച്ച് ജംആക്കിയ ഇശാഇന്‍റെ ശേഷമാണെങ്കിലും ശരി. അഥവാ ഇശാഇനെ മഗ്റിബിയിലേക്ക് മുന്തിച്ച് ജംആക്കി നിസ്കരിച്ചാല്‍ ആ നിസ്കാര ശേഷം മഗ്റിബിന്‍റെ സമയത്തു തന്നെ വിത്റ് നിസ്കരിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അറിഞ്ഞതനുസരിച്ച് ജീവിക്കാനും അല്ലാഹു തൌഫീഖ് നല്‍കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter