ജമ്അ് ആക്കി നിസ്കരിക്കാനുള്ള ഉപാതി എന്ത്. ഒരാള്‍ എത്ര കി മി സ്വന്തം നാട്ടില്‍ നിന്ന് വിട്ടുള്ള യാത്ര ആകാം . അസര് എപ്പോള്‍ ഖാളാഅ് ആകും

ചോദ്യകർത്താവ്

നിയാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

യാത്രക്കാരനുവദിക്കപ്പെട്ട ഇളവാണ് ജംഅ്. 132 കി.മീ. ദൈര്‍ഘ്യം വരുന്ന ഹലാലായ യാത്രയില്‍ മാത്രമേ ഈ ആനുകൂല്യമുള്ളൂ.  അസ്വറ് നിസ്കാരം സൂര്യന്‍ അസ്തമിക്കുന്നതോടെ ഖദാഅ് ആകും.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter