തറാവീഹ് നിസ്ക്കാരം ഇശാഅ് നിസ്ക്കരിക്കുന്നതിന് മുമ്പ് നിസ്ക്കരിക്കാന്‍ പാടുണ്ടോ? ഞാന്‍ ദുബൈയില്‍ ജോലി ചെയ്യുന്ന ആളാണ്. രാത്രി ജോലി കഴിഞ്ഞ് നിസ്ക്കാരത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ പള്ളിയിലെത്തുമ്പോഴേക്കും ഇശാഅ് കഴിഞ്ഞ് തറാവീഹ് തുടങ്ങിയിട്ടുണ്ടാകും. ഞാന്‍ ഇശാഅ് ഒറ്റക്കു നിസ്ക്കരിച്ചതിനു ശേഷം തറാവീഹില്‍ തുടരും. ആ തറാവീഹും വിത്റും കഴിഞ്ഞാല്‍ അടുത്ത സമയത്ത് തന്നെ വേറെ ഇശാഅ് നിസ്ക്കാരം തുടങ്ങും. എങ്കില്‍ എനിക്ക് ആദ്യം തറാവീഹും പിന്നീട് ജമാഅത്തായി ഇശാഉം നിസ്ക്കരിക്കാന്‍ പറ്റുമോ?
ചോദ്യകർത്താവ്
അബ്ദുല്‍ റസാഖ് പിസി
Aug 25, 2016
CODE :