തഹജ്ജുദ് നിസ്കാരം നാല് റകഹത് ഒരുമിച്ച് നിസ്കരിക്കാമോ ? അതല്ല ഈ രണ്ടു റകഹത് വീതമാണോ നിസ്കരിക്കെണ്ടത് ?

ചോദ്യകർത്താവ്

മുഹമ്മദ്‌ ത്വാഹ കായംകുളം ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ തഹജ്ജുദ് നിസ്കാരം ഈ രണ്ട് റകഅത് വീതം നിസ്കരിക്കലാണ് സുന്നത്. രാത്രി നിസ്കാരങ്ങള്‍ ഈ രണ്ട് വീതമാണ് നിസ്കരിക്കേണ്ടത് എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. നാല് റകഅത് ഒരുമിച്ച് നിസ്കരിക്കുന്നതിനും വിരോധമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter