വീടിന്‍റെ കന്നിമൂലയിൽ ഉള്ള പുളിമരം വെട്ടുന്നതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ? പലരും പല അനുഭവങ്ങൾ പറഞ്ഞു കേൾക്കുന്നു .

ചോദ്യകർത്താവ്

ajmal

Aug 22, 2017

CODE :Oth8799

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

കന്നിമൂലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടുതലറിയാന്‍ ഇവിടെ നോക്കുക. വീടിന്‍റെ തെക്കു പടിഞ്ഞാറ് ഭാഗമാണല്ലോ  കന്നിമൂലയായി പരിഗണിക്കപ്പെടുന്നത്.  തെക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ കൂടുതല്‍ വെയില്‍ തട്ടുന്ന സ്ഥലമായതിനാല്‍ അവിടെ തണലിനോ മറ്റോ മരങ്ങള്‍ ഉണ്ടാവുന്നത് നല്ലതാണ്. എന്നാല്‍ വീടിനുള്ളിലും ചൂട് കുറയും. അത് കൊണ്ടായിരിക്കാം കന്നിമൂലയിലെ മരങ്ങള്‍ വെട്ടരുതെന്ന് പറയുന്നത്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

 

ASK YOUR QUESTION

Voting Poll

Get Newsletter