ചെന്നായ,കുറുക്കൻ എന്നീ മൃഗങ്ങൾ നകസനോ?

ചോദ്യകർത്താവ്

Muhammed Shafi

Mar 2, 2019

CODE :Fiq9183

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ജീവികളുടെ കൂട്ടത്തിൽ നായയും പന്നിയും അവയുമായുള്ള ലൈംഗിക ബന്ധത്തിൽ ഉണ്ടായവയും നജസാണ്. അവയെല്ലാത്ത എല്ലാ ജീവികളും ശുദ്ധിയുള്ളതുമാണ് (അൽ അശ്ബാഹു വന്നളാഇർ, മുഗ്നി, നിഹായ). ചെന്നായയും കുറുക്കനും ഈ പറയപ്പെട്ട കാറ്റഗറിയിൽ പെടാത്തത് കൊണ്ട് നജസല്ല.  

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter