വിഷയം: ഈദുല്‍ഫിത്റ് പെരുന്നാള്‍ ഖുതുബ
ഇപ്പോഴത്തെ സാഹചര്യത്തില്‍ വീട്ടില്‍ നിന്ന് പെരുന്നാള്‍ നിസ്കാരം ജമാഅത്തായി നിര്‍വഹിക്കുമ്പോള്‍ ചുരുങ്ങിയ രീതിയില്‍ ഓതാന്‍ പറ്റുന്ന ഖുതുബ തരാമോ?
ചോദ്യകർത്താവ്
Shahid
May 20, 2020
CODE :Oth9824
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഈദുല്‍ഫിത്റ് (ചെറിയപെരുന്നാള്‍) നിസ്കാരം ജമാഅത്തായി നിര്‍വഹിക്കുന്നവര്‍ക്കെല്ലാം ഉപയോഗിക്കാവുന്ന ചുരുങ്ങിയ രീതിയിലുള്ള ഖുതുബ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.


