ബദ്'രീങ്ങളെ കുറിച്ച് ഒരു വിവരണം നൽകാമോ????

ചോദ്യകർത്താവ്

Veeran Kutty

Nov 1, 2019

CODE :Fiq9493

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ബദ്റ് യുദ്ധത്തില്‍ പങ്കെടുത്ത നബി(സ്വ)യും സ്വഹാബത്തും അടങ്ങുന്ന സംഘമാണ് ബദ്'രീങ്ങള്‍ എന്ന പേരിലറിയപ്പെടുന്നത്.

ബദ്റില്‍ പങ്കെടുത്തവരെ കുറിച്ച് വിശദമായറിയാന്‍ ഈ ലിങ്കില്‍ പോയി വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter