വയലിന്‍ ഗിടാര്‍ എന്നിവ പഠിക്കുന്നത് ഹറാം ആണോ?

ചോദ്യകർത്താവ്

സിയാദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഉപയോഗിക്കല്‍ ഹറാമായ സംഗീതോപകരണങ്ങള്‍ പഠിക്കലും പഠിപ്പിക്കലും ഹറാം തന്നെ. അത്തരം ഉപകരണങ്ങള്‍ ഉണ്ടാക്കുന്നതും ഉണ്ടാക്കിയത് സൂക്ഷിച്ച് വെക്കുന്നതും ഹറാമാണ്. വയലിനും ഗിതാറുമൊക്കെ ആ കൂട്ടത്തില്‍ പെട്ടതാണ്. കൂടുതലായി ഇവിടെ വായിക്കാം. കൂടുതലും അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter