ഖുർആനിലെ സൂക്തങ്ങല്‍ 6666 എന്നത് പ്രബലമായ അഭിപ്രായമാണോ?

ചോദ്യകർത്താവ്

അബൂ ജുമാല

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രuങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുര്‍ആനിലെ ആയതുകള്‍ എത്രയാണെന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ചില ആയതുകളുടെ തുടക്കത്തിലും ഒടുക്കത്തിലുമുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇതിന് കാരണമായി വര്‍ത്തിക്കുന്നത്. ഖുര്‍ആനില്‍ 6236 ആയതുകളാണ് ഉള്ളത് എന്നതാണ് പ്രബലാഭിപ്രായം. ഇത് വളരെ വിശദമായി മുമ്പ് നാം പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. ഖുര്‍ആന്‍ വേണ്ടവിധം ഉള്‍ക്കൊള്ളാനും അതനുസരിച്ച് ജീവിതം നയിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter