ഖുര്‍ആന്‍ ഓതാന്‍ വുദൂഅ് വേണോ? കമ്പ്യൂട്ടറിലോ മൊബൈലിലോ ഓതുന്നതിന് ഇത് ആവശ്യമാണോ?

ചോദ്യകർത്താവ്

ശുഐബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഖുര്‍ആന്‍ ഓതാന്‍ വുളു നിര്‍ബന്ധമില്ല, തൊടാനാണ് വുളു വേണ്ടത്. എന്നാല്‍ ഖുര്‍ആന്‍ ഓതുന്നതിനും ഹദീസ് പോലോത്ത ഇല്‍മിന്‍റെ കിതാബുകള്‍ ഓതുന്നതിനുമെല്ലാം വുളു എടുക്കല്‍ സുന്നതാണ്. കംപ്യൂട്ടര്‍, മൊബൈല്‍ പോലോത്തവയില്‍ ഓതുമ്പോഴുള്ള വിധി മുമ്പ് നാം പറഞ്ഞത്ഇവിടെ വായിക്കാവുന്നതാണ് കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter