വിഷയം: ‍ ഖുർആൻ

ഖുർആനിൽ കൂടുതൽ തവണ പേര് വന്ന സ്വഹാബി

ചോദ്യകർത്താവ്

miqdad

Jun 17, 2022

CODE :Qur11200

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ . 

ഖുർആനിൽ ഒരു സ്വഹാബിയുടെ പേരു മാത്രമേ പരാമർശിക്കപ്പെട്ടിട്ടുള്ളൂ.. സയ്ദുബ്നു ഹാരിസ(റ)വിന്റെ  പേരാണത്. (  സൂറത്ത് അഹ്സാബ്, 37) 

കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 

ASK YOUR QUESTION

Voting Poll

Get Newsletter