ബാങ്ക് കൊടുക്കുമ്പോള്‍ വുളു ചെയ്യാന്‍ പറ്റുമോ ?
ചോദ്യകർത്താവ്
ഹംസ നാലകത്ത്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ബാങ്ക് കൊടുക്കുന്ന സമയത്ത് അതിന് ഇജാബത് ചെയ്യലാണ് സുന്നത്. ആ സമയത്ത് വുളൂ ചെയ്യുന്നതിലൂടെ ആ സുന്നത് നഷ്ടപ്പെടുമെന്നതിനാല്‍ അത് കഴിഞ്ഞ് വുളു ചെയ്യുന്നതാണ് നല്ലത്.
ശരീഅതിന്റെ വിധികളും വിലക്കുകളും അനുസരിച്ച് ജീവിക്കാന്‍ നാഥന് തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


