അറബ് ലോക കോണ്‍ഫറന്‍സുമായി സഊദി അറേബ്യ

 

അറബ് മുസ്‌ലിം നേതാക്കളെ ഉള്‍പ്പെടുത്തി അറബ് ലോക യു.എസ് സമ്മിറ്റുമായി സഊദി അറേബ്യ. സഊദി അറേബ്യയിലെ സല്‍മാന്‍ രാജാവാണ് അറബ് ഇസ്‌ലാമിക ലോകത്തെ  നേതാക്കളെ കോണ്‍ഫറന്‍സിന് ് ക്ഷണിച്ചത്.
ജോര്‍ദാനിലെ അബ്ദുല്ല രാജാവ്, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്, ഇറാഖ് പ്രസിഡന്റ് ഫുആദ് മസൂം, അള്‍ജീരിയ പ്രസിഡന്റ് അബ്ദുല്‍ അസീസ്, യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് ഹാദി,യുഎഇ പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍,ബഹ്‌റൈന്‍ രാജാവ് ഹമാദ് ബിന്‍ ഈസ ഖലീഫ മോറോക്കന്‍ രാജാവ് മുഹമ്മദ്, തുനീഷ്യ പ്രസിഡന്റ് ബെജി സെയ്ദ്  തുടങ്ങി മുസ്‌ലിം അറബ് ലോകത്തെ നേതാക്കള്‍ക്കാണ് സമ്മിറ്റിന് സല്‍മാന്‍ രാജാവിന്റെ നേതൃത്തത്തില്‍ സഊദിയിലേക്ക ക്ഷണക്കത്ത് നല്‍കിയത്.മുസ്‌ലിം ലോകത്തെ പ്രധാന വിഷയങ്ങള്‍ ചര്‍ച്ചിക്കുകയാണ സമ്മിറ്റ് കൊണ്ട് ഉദ്ധേശിക്കുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter