ട്രംപിനെ അതിജീവിക്കാന്‍ അമേരിക്കയില്‍ ഭീകര വിരുദ്ധ കാമ്പയിന്‍

 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലത്തെ അതിജീവിക്കാന്‍ ഭീകരവിരുദ്ധ കാമ്പയിന്‍.അസമത്വത്തെയും എക്‌സെനോഫോബിയയെയും ട്രംപ് കാലത്ത് എങ്ങനെ അതിജീവിക്കും എന്നതിനെ കുറിച്ച് അവബോധം നല്‍കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് കാമ്പയിനിന്റെ സഹസ്ഥാപകന്‍ കൂടിയായ ബെന്‍ഫിലിപ്‌സ് മാധ്യമങ്ങളോട് പറഞ്ഞു. ട്രംപിന്റെ കാലത്ത് ലോകത്ത് ജീവിക്കാന്‍ പ്രയാസം അനുഭവിക്കുന്നു, മതകീയ ന്വൂനപക്ഷങ്ങള്‍ക്കോ അഭയയാര്‍ത്ഥികള്‍ക്കോ സുരക്ഷയില്ല, എക്‌സനോഫോബിയയും അസമത്വവും വര്‍ധിക്കുന്ന കാലത്ത് അതിനെ കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം. ബെന്‍ഫിലിപ്‌സ് പറഞ്ഞു. കാമ്പയിനെ കുറിച്ച് ഇന്റര്‍ പ്രസ് സര്‍വീസാണ് വാര്‍ത്തകള്‍ പുറത്തുവിട്ടത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter