ഭീകരവാദത്തെ ഇല്ലായ്മ ചെയ്യാന്‍ മുസ്‌ലിം ലോകം ഒന്നിക്കണം: അഫ്ഗാന്‍

 

ഭീകരവാദത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നും തുടച്ച് നീക്കാന്‍ മുസ്‌ലിം ലോകം ഒന്നിക്കണമെന്നും അതിന് വേണ്ടി കാമ്പയിന്‍ നടത്തണമെന്നും അഫ്ഗാന്‍ വിദേശകാര്യമന്ത്രി സലാഹുദ്ധിന്‍ റബ്ബാനി പറഞ്ഞു.
ഇറാന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ജവാദ് സരീഫും റബ്ബാനിയും തമ്മിലെ കൂടിക്കാഴ്ചക്ക് ശേഷം കാബൂളില്‍ ചേര്‍ന്ന സംയുക്ത പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.മതകീയവും സാസ്‌കാരികവും രാഷ്ട്രീയവുമായ ഇടങ്ങളില്‍ ഇറാനും അഫ്ഗാനും  ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter