ഗോ സംരക്ഷണത്തിന്റെ പേരില്‍ മുസ്‌ലിം കുടുംബത്തെ ആക്രമിച്ച് കാശ്മീരിലെ ഹിന്ദുത്വവാദികള്‍.
- Web desk
- Apr 23, 2017 - 02:51
- Updated: Apr 23, 2017 - 02:51
കാശ്മീരില്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ മുസ്‌ലിം കുടുംബത്തിന് ആക്രമണം.
ജമ്മു കാശ്മീരിലെ ഇന്ത്യന്‍ അധീന തല്‍വാറ തീരത്താണ്ഹിന്ദു വിഭാഗം മുസ്‌ലിം അഞ്ചംഗ കുടുംബത്തെ അക്രമിച്ചത്. പ്രാദേശിക പോലീസ് തീറ് സേഷ് പൗള്‍ വാഇദ് ഗോ സംരക്ഷണത്തിന്റെ പേരിലാണ് അഞ്ചംഗ കുടുംബത്തെ അക്രമിച്ചതെന്ന് വിലയിരുത്തി.
അവര്‍ ഞങ്ങളെ നിഷ്‌കരുണം അടിച്ചു, ഞങ്ങളുടെ പത്തുവയസ്സുകാരനായ ഒരു കുട്ടിയെ കാണ്‍മാനില്ല, അവനിപ്പോ ജീവിക്കുന്നുണ്ടോ എന്നു കൂടി ഞങ്ങള്‍ക്കറിയില്ല, അക്രമണത്തില്‍ നിന്നും അതി ജീവിച്ച നസീമ ബീഗം പറഞ്ഞു. ഞങ്ങളെ കൊന്ന് പുഴയിലെറിയുകയാണ് അവരുടെ ലക്ഷ്യം.നസീമ തുടര്‍ന്നു. ആവശ്യമില്ലാതെ സംരക്ഷണത്തിന്റെ പേരില്‍ മനുഷ്യ ജന്മങ്ങളെ അക്രമിക്കുന്ന ഹിന്ദുത്വവാദികള്‍ അവരെ നിഷ്‌കരുണം ഉപദ്രവിക്കുകയായിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment