പതിനാറാമത് ഇസ്‌ലാമിക് പുസ്തക മേളയുമായി ഇന്ത്യേനേഷ്യ

 

അഞ്ചു ദിവസത്തെ പതിനാറാമത്  ഇസ്‌ലാമിക പുസ്തമേളയുമായി ഇന്ത്യേനേഷ്യ. വ്യത്യസ്തരായ 310 പബ്ലിഷേഴ്‌സിന്റെ പുസ്തകങ്ങളാണ് ഇസ് ലാമിക് പുസ്തകമേളയില്‍ വിരുന്നെത്തുന്നതെന്ന് ഇസ്‌ലാമിക് ബുക്ക് ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അനീസ് ബാസ്വേദന്‍ പറഞ്ഞു. കുട്ടികള്‍,വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്നിവര്‍ എന്നിങ്ങനെ ഏത് പ്രായത്തിലുള്ളവര്‍ക്കുള്ള പുസ്തകങ്ങളും മേളയില്‍ ലഭ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്‌ലാമിക് പുസ്തങ്ങള്‍ 20,000 ഇനങ്ങളിലാണ് ഒരുക്കിയിട്ടുള്ളെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്‌ലാമിക സാഹിത്യവും സംസ്‌കാരവും ജനങ്ങളിലേക്ക് ഇഴചേര്‍ന്നിരിക്കലാണ് പുസ്തകമേളയുടെ ലക്ഷ്യമെന്ന് 16 ാംമത് ഇസ് ലാമിക് ബുക് ഫയറിന്റെ സംഘാടകര്‍ അഭിപ്രായപ്പെട്ടു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter