തീവ്രവാദത്തെ നേരിടാന്‍ ജോര്‍ദാനും ഇംഗ്ലണ്ട് ആര്‍ച്ച്ബിഷപ്പും കൈകോര്‍ക്കുന്നു

 

തീവ്രവാദത്തെ ചെറുക്കാന്‍ പുതിയ വഴികള്‍ തേടണമെന്ന ആവശ്യം മുന്നോട്ട് വെച്ച് ജോര്‍ദാന്‍ വിദേശകാര്യമന്ത്രി അയ്മന്‍ സഫാദിയും ഇംഗ്ലണ്ട് ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിനും തമ്മില്‍ നടന്ന കൂടിക്കാഴ്ച നടത്തി.
മനുഷ്യ മൂല്യങ്ങളെയും മതങ്ങളെയും സംസ്‌കാരങ്ങളെയും തകര്‍ക്കുന്നതാണ് തീവ്രവാദവും ഭീകരവാദവുമെന്ന് ചര്‍ച്ചയില്‍ പറഞ്ഞു. ഇതിനെതിരെ ചെറുത്തു നില്‍ക്കാന്‍ ആശയപരമായ മുന്നേറ്റവും ആവശ്യമെന്ന് ജോര്‍ദാന്‍ വിദേശ കാര്യ മന്ത്രി  അയ്മന്‍ സഫാദി അഭിപ്രായപ്പെട്ടു. സീനിയര്‍ ബിഷപ്പ് ഇംഗ്ലണ്ട് ചര്‍ച്ചിന്റെ പ്രിന്‍സിപ്പള്‍ ലീഡര്‍കൂടിയാണ് ആര്‍ച്ച ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter