സമാധാന ശ്രമത്തിനായി യമന്‍-സഊദി കൂടിക്കാഴ്ച
- Web desk
- Apr 30, 2017 - 10:19
- Updated: Apr 30, 2017 - 17:07
പ്രശ്‌ന കലുഷിതമായ യമനില്‍ പരിഹാരത്തിനായി യമന്‍ പ്രസിഡണ്ട് ആബിദ് റബ്ബോ മന്‍സൂര്‍ ഹാദിയും സല്‍മാന്‍ രാജാവും കൂടിക്കാഴ്ച നടത്തി. യമനിലെ സുരക്ഷ, ജന ജീവിതം എന്നിങ്ങനെ പല മേഖലകുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടത്തി. കൂടിക്കാഴ്ചക്ക് വേണ്ടി യമന്‍ പ്രസിഡണ്ട് ജിദ്ദയിലെത്തുകയായിരുന്നു. യമനിലെ സുരക്ഷക്ക് വേണ്ടി മുന്‍ കയ്യെടുത്ത സല്‍മാന്‍ രാജാവിനും സഊദി രാജ്യത്തിനും യമന്‍ പ്രസിഡണ്ട് മന്‍സൂര്‍ ഹാദി പ്രത്യേക നന്ദി അറിയിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment